Posts

Showing posts from May, 2017

പ്രണയം

Image
സ്നേഹിക്കുന്നതിലല്ല_കാര്യം ആരെ_സ്നേഹിക്കുന്നു_എന്നതിലാണ്_കാര്യം മോഹിക്കുന്നതിലല്ല_കാര്യം ആരെ_മോഹിക്കുന്നു_എന്നതിലാണ്_കാര്യം അനുകരിക്കുന്നതിലല്ല_കാര്യം ആരെ_...

വെറുതെ ഉള്ള വില കളയല്ലേ ചീഗാരേ..

Image
വെറുതെ ഉള്ള വില കളയല്ലേ  ചീഗാരേ ..  # സി_എച്ച്_ആണോ ...? ഇന്ത്യയിൽ ഏറ്റവും കൂടുതൽ പള്ളികൾ ഉണ്ടാക്കിയത്. ഏറ്റവും കൂടുതൽ അനാഥ-അഗതികളെ സംരക്ഷിച്ചത്. പതിനായിരക്കണക്കിന് മത-ഭൗതിക സമന്വയ ബിരുദധാരികളെ വളർത്തിയത്. നൂറു കണക്കിന്ന് ഇംഗ്ലീഷ് ,മലയാളം മീഡിയം സ്കൂളുകൾ നിർമിച്ചത്. പതിനായിരത്തോളം മദ്റസ, പ്രൈമറി മതപഠന സ്ഥാപനങ്ങൾ തുടങ്ങിയത്. പ്രൊഫഷണൽ-ടെക്നിക്കൽ സ്ഥാപനങ്ങൾ ഉണ്ടാക്കി വിദ്യാഭ്യാസ വിപ്ലവം സാധിച്ചത്. ജോലിയും കൂലിയുമില്ലാത്ത ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകിയത്. പതിനായിരക്കണക്കിനു രോഗികൾക്ക് സാന്ത്വന സ്പർശം കൊടുത്തത്. നൂറു കണക്കിന് പാവപ്പെട്ട പെൺകുട്ടികളെ കെട്ടിച്ചയച്ചത്. കാശ്മീരിൽ പോയി, ബംഗാളിൽ പോയി, ബീഹാറിൽ പോയി, ഗുജറാത്തിൽ പോയി, ജാർഖണ്ഡിൽ പോയി, ഉത്തർ പ്രദേശിൽ പോയി,......   ഇന്ത്യയുടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പോയി പാവപ്പെട്ട മുസ്ലിംകൾക്ക് അന്നവും അറിവും നൽകി സാമൂഹികവും സാംസ്കാരികവുമായി അവരെ കൈ പിടിച്ചുയർത്തുന്നത്.. ഈ ലിസ്റ്റ് ഇവിടം തീരില്ല.... ഇതൊക്കെ ചെയ്യുന്നവരെ ഒരു കാര്യവും ഇല്ലാതെ കല്ലെറിയുകയും തെറി പറയുകയും ചെയ്യുന്നത് സമുദായത്ത...