പ്രണയം
സ്നേഹിക്കുന്നതിലല്ല_കാര്യം
ആരെ_സ്നേഹിക്കുന്നു_എന്നതിലാണ്_കാര്യം
മോഹിക്കുന്നതിലല്ല_കാര്യം
ആരെ_മോഹിക്കുന്നു_എന്നതിലാണ്_കാര്യം
അനുകരിക്കുന്നതിലല്ല_കാര്യം
ആരെ_അനുകരിക്കുന്നു_എന്നതിലാണ്_കാര്യം
ജീവിചു_തീർക്കുന്നതിലല്ല_കാര്യം
ആർക്ക്_വേണ്ടി_ജീവിച്ചു_തീർത്തു_എന്നതിലാണ്_കാര്യം
ഇതാണ്_ഹബീബിനെ_പ്രണയിക്കുന്ന_ആഷിഖിനോട്_ചോദിച്ചാൽ നൽകുന്നമറുപടികൾ
Comments
Post a Comment