നെല്ലറയുടെ വെളിച്ചം ഇനി ജനമനസ്സുകളിൽ
ശൈഖുനാ കുമരംപുത്തൂർ എൻ അലി ഉസ്താദിന് സുന്നി കൈരളിയുടെ കണ്ണീരിൽ കുതിർന്ന യാത്ര മൊഴി :
അവസാന യാത്രയപ്പിനായി ഒഴുകിയെത്തിയത് പതിനായിരങ്ങൾ :
അലി ഉസ്താദ് മരണം നേരത്തെ മുന്നിൽ കണ്ട മഹാൻ......
ഇന്നലെ രാത്രി 10:10വരെയും ഫാറൂഖ് നഈമി ഉസ്താദ് ന്റെ പ്രഭാഷണം വീക്ഷിക്കുകയും ഇടക്കിടക്ക് കണ്ണൂനീർ തുടക്കുകയും ചെയ്യുന്നുണ്ടായിരുന്നു....
പിന്നീട് ചെറിയ രൂപതിൽ നെഞ്ച് വേദന അനുഭവവപെടുകയും വണ്ടിയിൽ കയറ്റി അടുത്ത് ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞപ്പോൾ വേണ്ട നേരെ വീട്ടിലേക്കു പോകാം.... എന്തോ മുന്നിൽ കണ്ടു പറയുന്നപോലെ ഉള്ള സംസാരം....
വീട്ടിലേക്കു യെത്തുമ്പോളേക്കും വേദന കൂടിവേരുകയും വീട്ടിൽ എത്തിയയുടനെ സംസം വെള്ളം വാങ്ങി കുടിക്കുകയും കട്ടിലിൽ കിടന്നു (ശഹാദത് കലിമ) ചൊല്ലി ഇ ലോകത്തോട് യാത്ര യായി.....
😥
ഇന്നാലില്ലാഹ്.....
എത്ര ഭാഗ്യവാൻ ഉസ്താദ് നല്ല ഒരു പരിപാടി യിൽ അധ്യക്ഷൻ സ്ഥാനം അലങ്കരിച്ചു.... തുടക്കം ദുഅഃ യും ചെയ്തുകൊടുത്തു..... ഒടുവിൽ ഹോസ്പിറ്റലിൽ ക്കു പോകുമ്പോൾ വീട്ടിലേക്കു പോയാൽ മതിയെന്നു പറഞ്ഞു നല്ല റാഹത്തോട് കൂടി ഏറ്റവും ഷറഫാക്കപെട്ട വെള്ളം സംസം ഉം കുടിച്ചു ലാഇലാഹ ഇല്ലല്ലാഹ് എന്നും പറഞ്ഞു പുഞ്ചിരിച്ചു യാത്ര യായി...
അല്ലാഹ് സ്വർഗം നൽകണേ അല്ലാഹ് ഞങ്ങളുടെ അവസാനവും ഇ രൂപത്തിൽ ആകണേ അല്ലാഹ്....
അമീൻ

Comments
Post a Comment